Thera Para | Season 01 EP 03 | ഷിബുവിന്റെ ജോലി | Mini Web Series

Share
Embed
  • 
    Loading...
  • Published on:  8/1/2018
  • Ambitious and energetic, yet jobless. This is the story of four friends, George, Shambhu, Lolan and Shibu. 'Therapaara' is their fun-filled days of struggle to success.Stay Tuned for more. Do like, share subscribe to us;Facebook - https://www.facebook.com/karikkumedia/Instagram - https://www.instagram.com/karikku_fresh/YouTube - https://www.youtube.com/channel/UC2bN...Twitter - https://twitter.com/Karikku1Email: hello@karikku.comCheck out our other videos:Thera Para | Mini Web Serieshttps://www.youtube.com/watch?v=ZxY-W...Oru Gorilla Interview | Karikkuhttps://youtu.be/2SoNWuQ-ElkTrip Planning-ഒരു മഹാസംഭവം https://www.youtube.com/watch?v=QT-th...Mobile Mania Symptoms | Karikkuhttps://www.youtube.com/watch?v=CBgyJ...Types of Malayali Teachers:https://www.youtube.com/watch?v=1q9VN...
  •                                                
Loading...

Comment

  • Ashok Gopi 10 months ago

    ലോലൻ പൊളിയാ 😍 പക്ഷെ ജോർജ് വേറേ ലെവൽ ആ 😘😘😘ലോലന്റെ ഡയലോഗ് 😍 ജോർജ് ന്റെ മാനറിസം 😍😍😍 എല്ലാരും കിടു 😘😘😘😘😘😘 തേരാ പാരാ ഇഷ്ടം 😍😍😍😍😍

  • kochumon Abraham 1 months ago

    behind_the Mask shibu

  • RONALDO club 6 months ago

    Ithi read chaythappol thanna chirichu poyi

  • Ashams P a 10 months ago

    ജോർജേ നീ മാരകമാണ് അന്യായമാണ് അനുഭവമുള്ളവനാണ് Locals ന്റെ പൾസറിയുന്നവനാണ് നീ കിടിലോസ്കി മോനേ

  • stranger ps 3 months ago

    -2019-ൽ വീണ്ടും വീണ്ടും കാണുന്നവർ ?

  • ammu Sayooj 3 months ago

    ജോർജ് And ലോലൻ ഫാൻസ്‌ ഉണ്ടോ.. ലൈക്ക് അടി

  • RESMI KRISHNAN 1 months ago

    ചിറ്റപ്പൻ ട്രാക്കർ ഇഷ്ടം ഉള്ളവർ ലൈക്‌ adi

  • Akhila G 7 months ago

    Shibu nte joli അറിഞ്ഞപ്പം kooduthal sneham

  • arun Mathew 4 months ago

    ഉപ്പും മുളകിനും ശേഷം മറ്റൊരു യൂട്യൂബ് ബ്ലോക്ക്‌ബസ്റ്റർ..

  • pranav m 6 months ago

    Humour sense ഇല്ലാത്ത ഏമ്പോക്കികളാണ് ഇത് dislike adichath

  • Ajnas Aju 28 days ago

    @Arjun K enna nee oru comedy para

  • Arjun K 29 days ago

    ഒന്ന് പോടാ ഈ low claas comedy കണ്ട് ചിരിക്കാൻ നിനക്കൊന്നും ഉളുപ്പില്ലേ 😡😡😡😡

  • Sajeevan Pb 6 months ago

    ജോർജ് നീ ഒരു പ്രതിഭ അല്ല , പ്രതിഭാസം ആണ്.. ഹരീഷ് കണാരന് ഒരു എതിരാളി ആകും എന്നാ തോന്നുന്നേ

  • Rahul K R 18 days ago

    Next jagathy chettan

  • Denin Saji 10 months ago

    ലോലൻ fans അസോസിയേഷൻ