Uppum Mulakum│Flowers│EP# 685

Share
Embed
Loading...

Comment

  • Risvana N
    Risvana N 11 months ago+1007

    എനിക്ക് മാത്രം ആരും like തരുന്നില്ല... 😫😫😫
    ആൻഡ് frst 😎😎😎

  • jishnu Mahe
    jishnu Mahe 11 months ago+934

    ഉപ്പും മുളകിനും വേണ്ടി രണ്ട് ദിവസത്തെ കട്ടകാത്തിരിപ്പിലിരുന്നവരുണ്ടോ?

  • v v
    v v 11 months ago+982

    Parukuttye miss cheyunavar adik like..parukutty come back😍😚😚😚

  • ENCOUNTER
    ENCOUNTER 11 months ago+606

    ഉപ്പും മുളകും യൂട്യൂബിൽ കാണുമ്പോ കിട്ടുന്ന ഫീൽ ടീവിയിൽ കാണുമ്പോ കിട്ടാത്തത് എനിക്കു മാത്രമാണോ......
    ഇവിടെ കമന്റ്‌ ഒകെ വായിച്ചു എല്ലാരും ഒരുമിച്ചിരുന്നു കാണുന്ന ഒരു ഫീലാ...... 😍😘❤

  • Shafi Mohd
    Shafi Mohd 11 months ago+177

    മുടിയനും കുട്ടുമാമനും എത്തി ഇനി പൊളിക്കും

  • love bals love bals
    love bals love bals 11 months ago+473

    കമ്മെന്റ് വായിച്ചു കൊണ്ട് കാണുന്ന വർ ലൈക്‌ അഡിക്

  • RIZWIN RIZ
    RIZWIN RIZ 11 months ago+1536

    ഉപ്പും മുളകും comment വായിച്ചു കൊണ്ട് കാണുന്നവർ ഒന്ന് ലൈക്കമോ

  • Siyad Mone
    Siyad Mone 11 months ago+290

    ബാലുവുംശ്രീകുട്ടനും തമ്മിലുള്ള കോമ്പിനേഷൻ ഇഷ്ടമുള്ളവർ ആരൊക്കെ

  • Praveen Praveen narendran
    Praveen Praveen narendran 11 months ago+846

    ബാലു അണ്ണന്റെ പോലുള്ള കുടുംബം കിട്ടാൻ ആഗ്രഹമുള്ളവർ

  • Jayakrishnan Jax
    Jayakrishnan Jax 11 months ago+329

    മുടിയനോടൊപ്പം കുട്ടുമാമൻ കൂടെ വന്നപ്പോൾ കളർഫുൾ ആയി എന്നു തോന്നിയവർ 👍
    സാമൂഹിക പ്രതിബദ്ധത നിറഞ്ഞ കാര്യങ്ങൾ എടുത്തു പറയാൻ ശ്രമിക്കുന്നത് ഉപ്പും മുളകും എന്ന പ്രോഗ്രാമിന്റെ മേന്മയാണ് 😍👌

  • shahid hafiz
    shahid hafiz 11 months ago+405

    കേരളം കണ്ടതിൽ വച്ച് ഏറ്റവും നല്ല ജോഡി ദിലീപും കാവ്യയും ആണെന്ന് വിശ്വസിച്ചവർ ഇന്നത് മാറ്റി പറയുന്നു ഏറ്റവും നല്ല ജോഡി ബാലു ആൻറ് നീലു

  • മഴ മന്ദാരം
    മഴ മന്ദാരം 11 months ago+143

    എനിക്ക് പാറു കുട്ടിനെ കാണണം!! 😭😭😭 കണ്ടേ പറ്റു.. ! 😖😐

  • RiYaaz Noushad
    RiYaaz Noushad 11 months ago+240

    വില്ലനായും സഹനടൻ ആയും കൊമേഡിയൻ ആയും ഒരുപാട് ഇഷ്ടമുള്ള കഥാപാത്രങ്ങൾ ചെയിത മഹാനടൻ ഒരിക്കലും മറക്കില്ല ആ പാവനായിയെ
    ആതരാംഞ്ജലികൾ

  • the hunt
    the hunt 11 months ago+447

    ഇ പ്രോഗ്രാം തികൾ മുതൽ വെളി വരെ കാണുന്നതിൽ കൂടുതൽ ചൊവ്വാ മുതൽ ശനി വരെ കാണുന്നതാണ് നമ്മളിൽ പലരും

  • Sajjad ck
    Sajjad ck 11 months ago+108

    കുട്ടുമാമൻ കീ ജയ് 💪🏻

  • Sparton Warrior
    Sparton Warrior 11 months ago+220

    Wastente prashanthil bhaasiye aadhyam muthale samshayichavar like adikkoo please...

  • Shafi Kolleri
    Shafi Kolleri 11 months ago+338

    ശ്രീ കുട്ടൻ എന്നും വേണം എന്ന് ഉള്ളവർ ലൈക്ക് അടി

  • ENCOUNTER
    ENCOUNTER 11 months ago+248

    എല്ലാ ദിവസവും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ഉപ്പും മുളകിന്റ്റേയും ഒരു എപ്പിസോഡെങ്കിലും കാണുന്ന കട്ട FaN ഞാൻ മാത്രമാണോ ?

  • smitha m v
    smitha m v 11 months ago+70

    U
    Up
    Upp
    Uppu
    Uppum
    Uppum m
    Uppum mu
    Uppum mul
    Uppum mula
    Uppum mulak
    Uppum mulaku
    Uppum mulakum
    Uppum mulaku
    Uppum mulak
    Uppum mula
    Uppum mul
    Uppum mu
    Uppum m
    Uppum
    Uppu
    Upp
    Up
    U

  • Achsah mathew
    Achsah mathew 11 months ago+432

    Mudiyan vannathil santhosham ullavar like adikku